Putin leave Ukraine alone, protest against Putin in Saint Petersburg യുദ്ധവിരുദ്ധ പ്രക്ഷോഭത്തിനിറങ്ങിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് റഷ്യന്‍ പൊലീസ് അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇത് മറികടന്നും ആയിരക്കണക്കിന് പേര്‍ പ്രതിഷേധിക്കാന്‍ ഒഴുകിയെത്തി.